tag:blogger.com,1999:blog-1046503758184473032.post3934889544417503909..comments2023-07-25T20:48:30.413+05:30Comments on പുകയുന്ന കഥകള്‍: സ്നേഹപര്‍വ്വതം- സോണി -http://www.blogger.com/profile/12250298377516306763noreply@blogger.comBlogger28125tag:blogger.com,1999:blog-1046503758184473032.post-85042978500722967692016-01-02T23:02:52.159+05:302016-01-02T23:02:52.159+05:30ഹൊഹൊdskhttps://www.blogger.com/profile/05397971144291267344noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-82310660902315811892012-05-18T07:46:25.546+05:302012-05-18T07:46:25.546+05:30കൊള്ളാം.. വായിച്ചപ്പോള്‍ എന്റെ ചുണ്ടില്‍ ഒരു ചെറു ...കൊള്ളാം.. വായിച്ചപ്പോള്‍ എന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു . :)
ഇനിയും എഴുതുക , ആശംസകള്‍ -Amarnath Sankarhttps://www.blogger.com/profile/12170275846979825646noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-37095420606538232262012-05-08T14:59:55.725+05:302012-05-08T14:59:55.725+05:30അവസാന വരി വായിച്ചപ്പോള്‍ അറിയാതെ ചിരിച്ചു പോയി... ...അവസാന വരി വായിച്ചപ്പോള്‍ അറിയാതെ ചിരിച്ചു പോയി... മരണ വീട്ടില്‍ ചിരിക്കാന്‍ പാടില്ലാന്ന് അറിയാതെയല്ല.. ഇപ്രാവശ്യത്തേക്ക് ക്ഷമി....Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-36259154651325985092012-05-04T16:27:08.601+05:302012-05-04T16:27:08.601+05:30ഇഷടായി.... ഈ കഥഇഷടായി.... ഈ കഥകൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-51043520207690287452012-03-30T15:56:34.636+05:302012-03-30T15:56:34.636+05:30കൊള്ളാം..ആശംസകള്കൊള്ളാം..ആശംസകള്‍Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-47325649159106965842012-01-15T12:33:58.313+05:302012-01-15T12:33:58.313+05:30ഒരു കഥയില്‍ നിന്നും പ്രതീക്ഷിച്ച വായനാനുഭവം കിട്ടി...ഒരു കഥയില്‍ നിന്നും പ്രതീക്ഷിച്ച വായനാനുഭവം കിട്ടിയില്ലഎരമല്ലുര് സനില്‍ കുമാര്‍https://www.blogger.com/profile/05772074823422954891noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-5271934275229479482012-01-14T19:13:39.253+05:302012-01-14T19:13:39.253+05:30കഥ വായിച്ചു വന്നപ്പോള്‍ നല്ല ഒരു ഫീലും സുഖവും തോന്...കഥ വായിച്ചു വന്നപ്പോള്‍ നല്ല ഒരു ഫീലും സുഖവും തോന്നി.പിന്നീട് ആലോചിച്ചപ്പോ അങ്ങിനെ ചുമ്മാ പോയി
താമസിക്കാന്‍ പറ്റുമോ ഫ്രാന്‍സില്‍ അങ്ങിനെ പല ചോദ്യങ്ങള്‍ ...കഥയിലെന്തിനാ ചോദ്യം അല്ലെ ...African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-70327686067523044542012-01-12T14:36:24.012+05:302012-01-12T14:36:24.012+05:30ഒരു ചെറിയ തീം കുറച്ചു വരികളില്‍ പറഞ്ഞവസാനിപ്പിച്ച ...ഒരു ചെറിയ തീം കുറച്ചു വരികളില്‍ പറഞ്ഞവസാനിപ്പിച്ച ഈ കഥ നന്നായി ...
മരണത്തിനു മുന്‍പ് ഒരു അഗ്നി പര്‍വതം പൊട്ടുന്നത് കാണണമെന്ന ആഗ്രഹം ...
അത് നന്നായി ... ഓരോരോ ആഗ്രഹങ്ങളേ...........
ആശംസകള്‍ .... സോണി മാടംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-35131168208549238862012-01-12T00:15:12.288+05:302012-01-12T00:15:12.288+05:30ഇതിലൂടെ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായില...ഇതിലൂടെ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും കഥ പറഞ്ഞ രീതി വളരെ ഇഷ്ടായി.. ആദ്യഭാഗങ്ങളില്‍ കൂടുതല്‍...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-13386320399971177312012-01-11T23:22:43.808+05:302012-01-11T23:22:43.808+05:30കല്ലേല്‍ വെച്ച് അരച്ചാല്‍ ചാകില്ല എന്ന് പറയുന്നത് ...കല്ലേല്‍ വെച്ച് അരച്ചാല്‍ ചാകില്ല എന്ന് പറയുന്നത് ഇവരെ അടിസ്ഥാനമാക്കിയാവും.... ആ നാല് ചുണക്കുട്ടന്മാരില് ബാക്കിയുള്ള മൂന്നെണ്ണത്തിനെ നമുക്ക് മുല്ലപ്പെരിയാറില്‍ കൊണ്ടുവന്ന് താമസിപ്പിക്കണം. ജെനുസിന്റെ ഗുണം വെച്ച് അണക്കെട്ടിന്റെ ആയുസ് നീട്ടിക്കിട്ടിയാലോ? :-)

കഥ നന്നായി സോണി....ഇഷ്ടപ്പെട്ടു.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-20550075342412542122012-01-11T20:15:11.095+05:302012-01-11T20:15:11.095+05:30നല്ലത് ചെറുത്..നല്ലത് ചെറുത്..സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-71717170157976225972012-01-10T23:10:38.248+05:302012-01-10T23:10:38.248+05:30കുറഞ്ഞ വരികളില്‍ ശില്‍പ്പ ചാരുതയോടെ ഒരു കഥ തീര്‍ത്...കുറഞ്ഞ വരികളില്‍ ശില്‍പ്പ ചാരുതയോടെ ഒരു കഥ തീര്‍ത്തു. ഭംഗിയായിട്ടുണ്ട് സോണി...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-79062138796224100872012-01-10T22:55:05.296+05:302012-01-10T22:55:05.296+05:30എന്തിനാ ഫ്രാൻസിൽ പോയതു. മുല്ലപ്പെരിയാരിൽ പോകാമായിര...എന്തിനാ ഫ്രാൻസിൽ പോയതു. മുല്ലപ്പെരിയാരിൽ പോകാമായിരുന്നല്ലൊ. ഫ്ലൈറ്റ് ടിക്കറ്റ് നഷ്ടം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-75221054236137902122012-01-10T22:31:54.005+05:302012-01-10T22:31:54.005+05:30ചേച്ചിയുടെ പേര് പോലെ തന്നെ മൊത്തം ഒരു പുകയല്‍ കഥയി...ചേച്ചിയുടെ പേര് പോലെ തന്നെ മൊത്തം ഒരു പുകയല്‍ കഥയില്‍.....

അവസാനം കൊല്ലണ്ടായിരുന്നു..... എന്നാലും കുഞ്ഞിക്കഥ നന്നായി......khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-5889278775229724702012-01-10T21:34:34.582+05:302012-01-10T21:34:34.582+05:30മഴ പെയ്യാനൊ പെയ്യതിരിക്കാനൊ സാധ്യത ഉണ്ട്.മഴ പെയ്യാനൊ പെയ്യതിരിക്കാനൊ സാധ്യത ഉണ്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-85040994425535487062012-01-10T21:30:45.743+05:302012-01-10T21:30:45.743+05:30സോണി ചേച്ചിക്ക് പുകയും തീയും അല്ല പ്രസവം ആണ് കവിത...സോണി ചേച്ചിക്ക് പുകയും തീയും അല്ല പ്രസവം ആണ് കവിതയിലും കഥയിലും വിഷയം ... അല്ല ചേച്ചി , എത്രെ പ്രസവിച്ചതാ ;)
ഞാന്‍ അര മണിക്കൂര്‍ മുന്നേ ഓടി !
കഥ വായിച്ചു പുകയുന്നു എന്‍ ഹൃദയം ..Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-90451315272857756692012-01-10T20:44:12.994+05:302012-01-10T20:44:12.994+05:30മരണത്തിന്റെ ഗന്ധമുള്ള കഥ ഇഷ്ടമായി ,എല്ലാ നന്മകളും ...മരണത്തിന്റെ ഗന്ധമുള്ള കഥ ഇഷ്ടമായി ,എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-41591951280122859562012-01-10T20:33:41.968+05:302012-01-10T20:33:41.968+05:30നല്ല കഥ
ആശംസകള്നല്ല കഥ
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-33642337411155308302012-01-10T20:31:04.154+05:302012-01-10T20:31:04.154+05:30സോണിക്കെപ്പോഴും തീയും പുകയും മാത്രമേ ഉള്ളുവല്ലോസോണിക്കെപ്പോഴും തീയും പുകയും മാത്രമേ ഉള്ളുവല്ലോസേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-63702022607387915942012-01-10T20:30:56.333+05:302012-01-10T20:30:56.333+05:30സോണിക്കെപ്പോഴും തീയും പുകയും മാത്രമേ ഉള്ളുവല്ലോസോണിക്കെപ്പോഴും തീയും പുകയും മാത്രമേ ഉള്ളുവല്ലോസേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-3796007129750339732012-01-10T20:25:47.319+05:302012-01-10T20:25:47.319+05:30ingane kathayiloode kollunnathinekkaal nerittaakaa...ingane kathayiloode kollunnathinekkaal nerittaakaamപൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-90788835606578735612012-01-10T20:25:44.570+05:302012-01-10T20:25:44.570+05:30അവരെ ആത്മഹത്യാ ചെയ്യിക്കേ ണ്ടിയിരുന്നില്ല ...........അവരെ ആത്മഹത്യാ ചെയ്യിക്കേ ണ്ടിയിരുന്നില്ല ................വയസായില്ലേ
ഒന്നും നമ്മുടെ കയ്യിലല്ല അല്ലെRAJEEVhttps://www.blogger.com/profile/15816955133365592093noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-70218632612514225022012-01-10T20:22:47.074+05:302012-01-10T20:22:47.074+05:30മനോഹരമായ കഥ.മനോഹരമായ കഥ.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-4406661536027018932012-01-10T20:04:24.355+05:302012-01-10T20:04:24.355+05:30അക്ഷരാർഥത്തിൽ പുകഞ്ഞ കഥഅക്ഷരാർഥത്തിൽ പുകഞ്ഞ കഥAnonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-23888129950414904002012-01-10T20:04:15.408+05:302012-01-10T20:04:15.408+05:30ഇഷടായി.... ഈ കഥഇഷടായി.... ഈ കഥAnonymoushttps://www.blogger.com/profile/13076202727129815464noreply@blogger.com