tag:blogger.com,1999:blog-1046503758184473032.post7707582933015463462..comments2023-07-25T20:48:30.413+05:30Comments on പുകയുന്ന കഥകള്‍: അടയാളങ്ങള്‍ ഹോമിച്ചത്... - സോണി -http://www.blogger.com/profile/12250298377516306763noreply@blogger.comBlogger13125tag:blogger.com,1999:blog-1046503758184473032.post-27564984138174726882013-09-06T00:21:39.117+05:302013-09-06T00:21:39.117+05:30കഥ ഇഷ്ടമായി,
ഇത്തരം ഹോമത്തിലൂടെ സന്താനലബ്ധി ഉണ്ടാ...കഥ ഇഷ്ടമായി,
ഇത്തരം ഹോമത്തിലൂടെ സന്താനലബ്ധി ഉണ്ടായ ദമ്പതികളെ പറ്റി കേട്ടിരിക്കുന്നു നേരത്തെയും...എന്താല്ലേ !!
ആശംസകള്‍ Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-70632431178621973922013-08-13T18:52:08.885+05:302013-08-13T18:52:08.885+05:30Kollaam Soni... thaankalude Blogil vannu chernnath...Kollaam Soni... thaankalude Blogil vannu chernnathil valare santhosham...
Vaaleduthavan vaalaal ennu parayunnathu ithinaavum, lle?
Oru pazhaya kadha kooduthal manoharamaakki avatharippichu, adyavasaanam aa puthumayode...
Pakshe avasanam.. engane oru Muslim sthree ullil vannu?Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-70597855514115301142013-07-06T21:22:13.570+05:302013-07-06T21:22:13.570+05:30എന്തോ ഒരു തൃപ്തി കിട്ടിയില്ലല്ലോ...എന്തോ ഒരു തൃപ്തി കിട്ടിയില്ലല്ലോ...റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-10540268201297261132013-06-27T13:37:24.941+05:302013-06-27T13:37:24.941+05:30അത് എഴുതിയപ്പോള്‍ വന്ന മിസ്റ്റേക്ക് ആയിരുന്നു.
തിര...അത് എഴുതിയപ്പോള്‍ വന്ന മിസ്റ്റേക്ക് ആയിരുന്നു.
തിരുത്തിയിട്ടുണ്ട്. നന്ദി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-42633238208745353402013-06-27T13:36:44.783+05:302013-06-27T13:36:44.783+05:30നന്ദി, സുഹൃത്തേ, തുറന്നുപറഞ്ഞതിന്. നന്ദി, സുഹൃത്തേ, തുറന്നുപറഞ്ഞതിന്. - സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-31040702640976357432013-06-27T12:12:06.672+05:302013-06-27T12:12:06.672+05:30<>
ഏത് പണീക്കരാ ഞെട്ടിയത്?
പടം കണ്ടത് വിഷ്...<>

ഏത് പണീക്കരാ ഞെട്ടിയത്?

പടം കണ്ടത് വിഷ്ണുനാരായണൻ നമ്പൂരി അല്ലെ

ആകെ കൺഫ്യൂസ്ഡ്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-64140471019532468782013-06-23T12:07:27.459+05:302013-06-23T12:07:27.459+05:30നല്ലൊരു വായനാസുഖം തന്നില്ലെങ്കിലും മോശമായില്ല .......നല്ലൊരു വായനാസുഖം തന്നില്ലെങ്കിലും മോശമായില്ല ........niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-77878678495010288582013-06-23T08:38:54.488+05:302013-06-23T08:38:54.488+05:30ജീവിതങ്ങൾക്കുതങ്ങുന്ന *ജീവിതങ്ങൾക്കുതങ്ങുന്ന *വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-65946360291903847542013-06-23T08:34:05.670+05:302013-06-23T08:34:05.670+05:30അകത്തളത്തിലെ ഇരുളിനും വിശ്വാസങ്ങൾക്കും അപ്പുറത്തേക...അകത്തളത്തിലെ ഇരുളിനും വിശ്വാസങ്ങൾക്കും അപ്പുറത്തേക്ക് പുതിയൊരു സ്വരൂപം വാർത്തെടുക്കൽ..
ആ ജീവിതങ്ങൾകുന്ന ലാളിത്യവും അവതരണവും വാർത്തെടുക്കാൻ എഴുത്തിനായിരിക്കുന്നു..
ഇഷ്ടമായി..നല്ല കഥ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-51533577274469284002013-06-22T23:23:33.693+05:302013-06-22T23:23:33.693+05:30ഭാഷയുടേയും, ഒതുക്കത്തിന്റേയും, കൈയ്യടക്കത്തിന്റേയു...ഭാഷയുടേയും, ഒതുക്കത്തിന്റേയും, കൈയ്യടക്കത്തിന്റേയും കാര്യത്തില്‍ കഥ മികവ് പുലര്‍ത്തുന്നു. കഥയില്‍ കൈകാര്യം ചെയ്ത വിഷയം അന്ധവിശ്വാസങ്ങളുടെ യഥാര്‍ത്ഥ മുഖം തുറപ്പിക്കുന്നത് ആയതുകൊണ്ട് തന്നെ വലിയ സാമൂഹ്യപ്രസക്തിയുള്ളതാണ്. മന്ത്രങ്ങളുടെ തന്ത്രം ഇതൊക്കെത്തന്നെ.... കഥയിലെ ആ തന്ത്രി., സ്വന്തം ദുഷ്കര്‍മ്മങ്ങളുടെ ഫലം അനുഭവിച്ചു എന്നതുകൊണ്ട് ആ വ്യക്തിയോട് യാതൊരു അനുകമ്പയും തോന്നുന്നില്ല.......

എഴുത്തുകാരെ സ്വന്തം രചനകളുടെ നിഴല്‍ തന്നെ പലപ്പോഴും പിന്തുടരാറുണ്ട്.... തുന്നിച്ചേര്‍ക്കാത്ത ബട്ടണുകള്‍ പോലെ ആനുകാലികങ്ങളെ വെല്ലുന്ന മികച്ച കഥകള്‍ എഴുതിയ തൂലികയില്‍ നിന്ന് ആ നിലവാരത്തില്‍ ഉള്ള കഥകള്‍ പ്രതീക്ഷിക്കുന്ന വായനക്കാരെ ഈ കഥ തൃപ്തിപ്പെടുത്തുകയില്ല......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-39617589783038630572013-06-22T18:29:30.767+05:302013-06-22T18:29:30.767+05:30പുതിയ കഥ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെ ...പുതിയ കഥ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.പ്രമേയം പഴയത് എങ്കിലും കഥകൾ പറയുന്ന രീതിയിലാണ് കാര്യം എന്ന് തോന്നുന്നു. അവസാനം എന്താവും എന്നറിഞ്ഞു കൊണ്ട് തന്നെയും പല കഥകളും ആസ്വദിച്ചു വായിക്കാനാവും. പക്ഷെ ഇവിടെ അതും ലഭിക്കുന്നില്ല എന്ന് വേദനയോടെ പറയട്ടെ.

സോണിയുടെ മറ്റു കഥകൾ പോലെ നന്നായി തോന്നിയില്ല. ഇങ്ങനെ ഉള്ള അവസരത്തിൽ സാധാരണ ഗതിയിൽ അഭിപ്രായം പറയാതെ പോകുകയാണ് പതിവ് . എങ്കിലും, ഇത്തവണ ആ പതിവ് തെറ്റി!

Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-64034825799598089152013-06-22T17:42:10.504+05:302013-06-22T17:42:10.504+05:30ശ്ശോ...
പണിപാളിയല്ലോ
ആ പണ്ടത്തെ പൊലീസുകാരന്റെ ഗതിയ...ശ്ശോ...
പണിപാളിയല്ലോ
ആ പണ്ടത്തെ പൊലീസുകാരന്റെ ഗതിയായല്ലോ
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-77187510267134738612013-06-22T17:41:16.725+05:302013-06-22T17:41:16.725+05:30This comment has been removed by the author.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com