tag:blogger.com,1999:blog-1046503758184473032.post6292514178821348174..comments2023-07-25T20:48:30.413+05:30Comments on പുകയുന്ന കഥകള്‍: നിലാവിലേയ്ക്ക് ഒളിച്ചോടിയവള്‍- സോണി -http://www.blogger.com/profile/12250298377516306763noreply@blogger.comBlogger26125tag:blogger.com,1999:blog-1046503758184473032.post-86616293955284749262015-12-23T01:34:14.258+05:302015-12-23T01:34:14.258+05:30അഭിനന്ദനങ്ങൾഅഭിനന്ദനങ്ങൾATHIF HANEEFhttps://www.blogger.com/profile/12974231811085575787noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-56928769421119638762015-03-31T14:34:05.879+05:302015-03-31T14:34:05.879+05:30ആത്മാവുകള്‍ വിഹരിക്കുന്ന ഒരു ലോകത്ത് ആത്മഹത്യ തന്ന...ആത്മാവുകള്‍ വിഹരിക്കുന്ന ഒരു ലോകത്ത് ആത്മഹത്യ തന്നെ ആത്മ സാക്ഷാത്കാരത്തിനുള്ള വഴി
http://arjunputhusseri.blogspot.com/Anonymoushttps://www.blogger.com/profile/06417483783044488877noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-19739171942516170142014-09-17T21:00:59.429+05:302014-09-17T21:00:59.429+05:30#orumathirikkatha#orumathirikkathaSafeeq MAhttps://www.blogger.com/profile/04036436837822562654noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-69240586141068888102014-07-01T03:23:31.186+05:302014-07-01T03:23:31.186+05:30ജീവിതം നഷ്ടപ്പെട്ടു എന്നു തോന്നുന്നവർ ചിന്തിക്കുന്...ജീവിതം നഷ്ടപ്പെട്ടു എന്നു തോന്നുന്നവർ ചിന്തിക്കുന്നത് ഒന്നു മറ്റുള്ളവരും തന്നെപ്പോലെ ആകണം, അല്ലെങ്കിൽ സ്വന്തം ഇഷ്ടങ്ങളിലൂടെ ബാക്കിയുള്ള സമയങ്ങൾ ജീവിച്ചു തീർക്കുക എന്നായിരിക്കും. ഈ രണ്ടാമത്തെ രീതിയെ കൃത്യമായും പറയുന്നുണ്ട് ഈ കഥയിൽ. ആത്മഹത്യ ചെയ്യുന്ന രീതിയിലെ പ്രത്യേകത, അതിലേക്ക് കൊണ്ടെത്തിച്ച അവതരണവും അതിനുപയോഗിച്ച ഭാഷയും അഭിനന്ദനമർഹിക്കുന്നു. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-57146111901103153592014-06-30T21:40:25.029+05:302014-06-30T21:40:25.029+05:30'പുകയുന്ന കഥകളി'ൽ പല കഥകളും വായിച്ചിട്ടുണ്...'പുകയുന്ന കഥകളി'ൽ പല കഥകളും വായിച്ചിട്ടുണ്ട് ..അതിൽ ഒട്ടു മിക്കതും എനിക്കിഷ്ടമായിട്ടും ഉണ്ട്. ഏതാണ് ഏറ്റവും ഇഷ്ട്ടപ്പെടാതിരുന്ന കഥ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല ഇത് വരെ. ഈ കഥ വായിച്ചതോട് കൂടെ ആ ഒരു ഉത്തരം എനിക്ക് കിട്ടി എന്ന് പറയാൻ വിഷമമുണ്ട് . അതെ, നിലാവിലേക്ക് ഒളിച്ചോടിയവൾ തന്നെയാണ് പുകയുന്ന കഥകളിലെ എന്റെ ഏറ്റവും അപ്രിയ കഥ.

എന്താണ് സത്യത്തിൽ ഈ കഥയിലും കഥയ്ക്ക് പിന്നിലും മുന്നിലുമായി നില നിൽക്കുന്ന ആശയം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ എന്നറിയില്ല. എന്നാലും ചോദിച്ചു പോകുകയാണ്.

സ്വന്തം അസുഖം മറച്ചു വയ്ക്കുന്ന കഥാ നായിക ജീവിതത്തിലെയും സമൂഹത്തിലെയും എല്ലാ വ്യവസ്ഥാപിത നിലപാടുകളോടും കാണിക്കുന്ന അവജ്ഞാ മനോഭാവം. അത് തുടക്കം മുതൽ ഒടുക്കം വരെ കഥയിൽ നിറച്ചും വിവരിക്കുന്നുണ്ട്. നായികയുടെ അസുഖം എന്തെന്നുള്ളതിനെ മാത്രം സസ്പെന്‍സ് ആക്കി കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. ആണിന് പെണ്ണിനോട് തോന്നുന്ന പ്രണയ കാമന വികാരത്തേക്കാൾ പതിന്മടങ്ങായിരിക്കും പെണ്ണിന് ആണിനോട് തോന്നുന്നത് എന്നൊരു അടക്കം പറച്ചിലിനെ കഥയിൽ ഏറെക്കുറെ ഭംഗിയായി കുടിയിരുത്താൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട് എന്നിരുന്നാലും ഒന്നെടുത്താൽ മൂന്നു ഫ്രീ എന്ന പോലെ തുടരെ തുടരെ എഴുത്തുകാരി വായനക്കാരന് ക്ലീഷേകളും പൈങ്കിളികളും സമ്മാനിക്കുന്നുണ്ട്. കഥയുടെ രസം കൊല്ലികൾ അവർ തന്നെ.

ഡോക്ടർ ടോണി റൊസാരിയോ ...ന്യൂറോ ഓങ്കോളജിയില്‍ സ്പെഷ്യലിസ്റ്റ് ..റിഷിക്ക് ട്യൂമർ... ആർക്കും അവളെ കുറിച്ചോ അവളുടെ രോഗത്തെ കുറിച്ചോ അറിയില്ല എന്നതൊക്കെ ലോജിക്കില്ലായ്മയുടെയും ക്ലീഷേകളുടെയും മൂർദ്ധന്യാവസ്ഥയിൽ കഥയെ കൊണ്ട് ചെന്നെത്തിക്കുന്നു എന്ന് പറയാതെ വയ്യ. ഒന്ന് കൂടെ ചോദിച്ചോട്ടെ, ഈ നിലാ നിലാ എന്ന വിളി എന്തിനാണ് ? അതെന്താണ് ?

വിസ്ഫോടനാത്മകമായ ഒരു തീവ്ര വികാര പ്രണയമായിരിക്കണം കഥക്കുള്ളിൽ നിറഞ്ഞു നിൽക്കേണ്ടത് എന്ന ആഗ്രഹം എഴുത്തുകാരിക്ക് ഉണ്ടായിരുന്നിരിക്കാം. പക്ഷേ അത് വെളിപ്പെടുത്തുന്ന എഴുത്തിന്റെ ദൃശ്യങ്ങൾ പല ഭാഗങ്ങളിലും സെൻസർ ബോർഡിന്റെ കത്രികയെ പോലും തുണ്ടം തുണ്ടമാക്കി കൊണ്ടാണ് കടന്നു പോയത്. കപട സദാചാര വാദികളുടെ കണ്ണിൽ അങ്ങിനെ പലതും തോന്നാം എന്ന പതിവ് ആക്രോശങ്ങൾ വിമർശകന് നേരെ ഉണ്ടായേക്കാം. കഥയിലെ ബിംബാത്മകതയുടെ ( ?) പ്രസക്തി മനസിലാക്കുന്നതിൽ വിമർശകൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ന്യായവാദങ്ങളായി ഒരു പക്ഷേ ഈ കഥ ഇഷ്ട്ടപ്പെട്ടവർ കൂട്ടം കൂടി വന്ന് വിമർശകന്റെ നെഞ്ചത്ത് പൊങ്കാല ഇടാനുള്ള ചാൻസ് ഉള്ളതിനാൽ അതെല്ലാം വ്യക്തിപരമായ ഭാവനകൾ, തോന്നലുകൾ, അഭിപ്രായങ്ങൾ മാത്രമായി കാണണം എന്ന് പറഞ്ഞു കൊണ്ട് തന്നെ അവസാനിപ്പിക്കുന്നു.

ഈ കഥക്ക് ഒരു visualization ഉണ്ടായാൽ എന്തായിരിക്കും അവസ്ഥ എന്ന് ഞാൻ ആലോചിക്കുകയുണ്ടായി. അങ്ങിനെ നോക്കുമ്പോൾ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു മനോഹരമായ സീൻ ഉണ്ടിതിൽ. റിഷിന ആദ്യമായി ഇമാമുമായി സംസാരിക്കുന്ന സീൻ. ചായയിൽ ഉറുമ്പുകൾ തിളച്ച് ഇറങ്ങിയാൽ എന്താകുമെന്ന ചോദ്യവും അതിനോടുള്ള രിഷിനയുടെ പ്രതികരണവും. ഈ സീൻ ഒഴിച്ച് മറ്റൊന്നും തന്നെ ഈ കഥയിൽ എനിക്ക് അനുഭവപ്പെട്ടില്ല. ചുമ്മാ കുറെ തുറന്നെഴുത്തും ശരീരാവയവങ്ങളുടെ വർണ്ണനകളും നടത്തി അതിനെയെല്ലാം സാഹിത്യവത്ക്കരണത്തിന്റെ ഭാഗമായി കാണണം എന്ന നിലപാടിനോട് ഒട്ടുമേ യോജിപ്പില്ല. അല്ലെങ്കിൽ പ്രസ്തുത അത്തരം വർണ്ണനകൾക്ക് കഥയിൽ ഒരു ആവശ്യ സാഹചര്യവും ഭാഷയിൽ മിതത്വവും ആകാമായിരുന്നു. ഇതും വ്യക്തിപരമായ അഭിപ്രായം മാത്രം. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-53516106860571691732014-06-30T15:46:30.292+05:302014-06-30T15:46:30.292+05:30ആത്മാവുകള്‍ വിഹരിക്കുന്ന ഒരു ലോകമുണ്ടെങ്കില്‍
ആല്...ആത്മാവുകള്‍ വിഹരിക്കുന്ന ഒരു ലോകമുണ്ടെങ്കില്‍
ആല്മഹത്യയെപ്പോലൊരു നല്ല കാര്യം കമിതാക്കള്‍ക്ക്
വേറെയെന്തുണ്ട്?.. ഹ് ഹ്... Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-86020014046074934002014-06-29T23:52:58.199+05:302014-06-29T23:52:58.199+05:30കഥ ഇഷ്ടമായി.കുറച്ചു നീണ്ടു പോയി എങ്കിലും എഴുത്ത് വ...കഥ ഇഷ്ടമായി.കുറച്ചു നീണ്ടു പോയി എങ്കിലും എഴുത്ത് വളരെ നന്നായി.ഫാന്റസികള്‍ അവതരിപ്പിച്ചതും കഥയിലെ പ്രണയത്തിന്റെ അവതരണവും എല്ലാം നന്നായി.

പ്രണയത്തിന്റെ ഭ്രാന്തുകള്‍ എപ്പോഴുംപലവിധമാണ്.ഭ്രമാത്മക ലോകത്ത് കമിതാക്കള്‍ പല തരത്തില്‍ പല വിധത്തില്‍..അത്തരമൊരു നല്ല അവതരണം...
സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-64411721576821699292014-06-29T17:32:22.617+05:302014-06-29T17:32:22.617+05:30നിര്‍ബന്ധ ബുദ്ധിയോടെ മെനക്കെട്ട് ഉണ്ടാക്കിയ ആകാംക്ഷ...നിര്‍ബന്ധ ബുദ്ധിയോടെ മെനക്കെട്ട് ഉണ്ടാക്കിയ ആകാംക്ഷ - മുഴച്ചു നില്ക്കുന്ന വാക്കുകളുടെ ആവര്‍ത്തനം - വിരസ ഗദ്യം - മോശം കഥ !ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-81322490015002713112014-06-28T18:55:26.530+05:302014-06-28T18:55:26.530+05:30അവതരണം ഇഷ്ടപ്പെട്ടു. ആശംസകള്‍. അവതരണം ഇഷ്ടപ്പെട്ടു. ആശംസകള്‍. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-14708610730097313072014-06-28T12:44:18.569+05:302014-06-28T12:44:18.569+05:30കഥ ഇഷ്ടപ്പെട്ടു. എന്നാലും ഒരു ഒഴുക്ക് കുറവ്..കഥ ഇഷ്ടപ്പെട്ടു. എന്നാലും ഒരു ഒഴുക്ക് കുറവ്..റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-53182116438341274572014-06-28T12:25:47.939+05:302014-06-28T12:25:47.939+05:30സോണിയുടെ മറ്റുകഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്ര...സോണിയുടെ മറ്റുകഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്രയും നിലവാരം വന്നോ എന്ന് സംശയം ,, ലോജിക്കുമായി തീരെ പൊരുത്തപ്പെടുന്നില്ല ,, ആശംസകള്‍ . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-69395857153144065522014-06-28T10:33:20.163+05:302014-06-28T10:33:20.163+05:30പ്രണയവും അസുഖവും ആത്മഹത്യയും ആയിരുന്നില്ല, ഇന്‍സുല...പ്രണയവും അസുഖവും ആത്മഹത്യയും ആയിരുന്നില്ല, ഇന്‍സുലിന്‍ കുത്തിവച്ച് മരിക്കുക എന്നതായിരുന്നു മനസ്സില്‍ ആദ്യം വന്ന തീം. പിന്നീടാണ് കഥയായി രൂപപ്പെടുത്തുന്നത്. അതില്‍ എത്രത്തോളം പുതുമയുണ്ട് എന്നറിയില്ല. നന്ദി, വിശദമായ അഭിപ്രായത്തിന്.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-34239748369488831932014-06-28T10:30:44.863+05:302014-06-28T10:30:44.863+05:30അല്പം കൂടി ചുരുക്കാമായിരുന്നു അല്ലേ? :) നന്ദിഅല്പം കൂടി ചുരുക്കാമായിരുന്നു അല്ലേ? :) നന്ദി- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-9553527420411749502014-06-28T10:29:48.794+05:302014-06-28T10:29:48.794+05:30നന്ദിനന്ദി- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-44461544335418985302014-06-28T10:29:02.304+05:302014-06-28T10:29:02.304+05:30നന്ദി. അവസാനഭാഗം പറയുന്നതില്‍ നിന്ന് ആ ലോജിക്കില്ല...നന്ദി. അവസാനഭാഗം പറയുന്നതില്‍ നിന്ന് ആ ലോജിക്കില്ലായ്മ പരിഹരിക്കപ്പെടുന്നുണ്ട് എന്ന് കരുതി. പരാജയപ്പെട്ടു, അല്ലേ? :)- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-63733634106062542632014-06-28T10:27:09.519+05:302014-06-28T10:27:09.519+05:30നന്ദി, റിനി ശബരി.നന്ദി, റിനി ശബരി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-53977222154923624312014-06-27T18:27:25.614+05:302014-06-27T18:27:25.614+05:30എനിക്ക് ചുറ്റിലും മുന്നിലുമിപ്പോള്‍ നീ മാത്രമാണ്. ...എനിക്ക് ചുറ്റിലും മുന്നിലുമിപ്പോള്‍ നീ മാത്രമാണ്. ഞാനറിയുന്ന അവസാനഗന്ധം നിന്റെ നിശ്വാസമായിരിക്കണം. എനിക്കൊരിക്കലും കടന്നുചെല്ലാന്‍ കഴിയാത്ത നിന്റെയാഴങ്ങളിലിറങ്ങി ചുറ്റിത്തിരിഞ്ഞുവരുന്ന നിന്റെയുള്ളടക്കങ്ങളുടെ ഗന്ധം...ഇഷ്ട്ടപ്പെട്ടു ...subhihttps://www.blogger.com/profile/09382417426407963772noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-60924043677714011182014-06-27T15:22:26.091+05:302014-06-27T15:22:26.091+05:30എല്ലാം പഴയതായിക്കൊണ്ടിരിക്കുമ്പോള് പുതുമകള്‍ക്ക് ...എല്ലാം പഴയതായിക്കൊണ്ടിരിക്കുമ്പോള് പുതുമകള്‍ക്ക് പഞ്ഞം നേരിടുന്നതിനു മറ്റൊരു കാരണം ത്വരിത ഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ തന്നെയാണ്. അത്തരം പരിണാമങ്ങളെ അറിയാനും അംഗീകരിക്കാനും പ്രായമായ ഒരു സമൂഹം തുനിയുമ്പോള്‍ പുതുമകള്‍ പുതുമകള്‍ അല്ലാതാവുന്നു. പിന്നെ അതിനെ മറ്റൊരു പുതുമയിലെക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് വികൃതമായി തീരും. ഈ കഥയെ അങ്ങിനെയാണ് ഞാന്‍ വായിച്ചത്.
കഥയിലെ പുതുമ ഇല്ലായ്ക എന്നതിന്റെ കാരണവും മറിച്ചാണെന്ന് തോന്നുന്നില്ല. ഇപ്പോള്‍ നമ്മള് എല്ലാം പെട്ടെന്ന് അറിയുന്നു. ഇന്നലെ ഇറങ്ങിയ ഒരു പുതുമ പിറ്റേന്ന് (തോട്ടടുത്ത ദിവസം തന്നെ) വളരെ പെട്ടെന്ന് പരക്കുകയും അതിന്റെ പുതുമ നശിക്കുകയും ചെയ്യുന്നു. ആദ്യം അതില്ലായിരുന്നു. അതാണ് ത്വരിതഗതിയിലുള്ള പരിണാമം എന്ന് ഞാന്‍ പറഞ്ഞത്. അപ്പോള്‍ പുതുമ എന്നത് വികൃതമാക്കപ്പെടുക എന്ന തലത്തിലേക്ക് മാറുന്നില്ലേ എന്നൊരു സംശയം.
അല്പം വിശദീകരണം കഥയില്‍ കൂടിയോ എന്നൊരു സംശയം എനിക്കും തോന്നയക ഇല്ല. എഴുത്ത് മനോഹരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-47482920406334812222014-06-27T14:29:24.892+05:302014-06-27T14:29:24.892+05:30കഥനം വളരെയേറെ ഇഷ്ടപ്പെട്ടു. ആകാംക്ഷയും അവസാനം വരെ ...കഥനം വളരെയേറെ ഇഷ്ടപ്പെട്ടു. ആകാംക്ഷയും അവസാനം വരെ നിലനിര്‍ത്തി.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-63885559972178699562014-06-27T12:12:43.409+05:302014-06-27T12:12:43.409+05:30എന്താ സോണീ ഇങ്ങനെയൊക്കെ....?എന്താ സോണീ ഇങ്ങനെയൊക്കെ....?sakeena faisalhttps://www.blogger.com/profile/05692293122525112514noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-2380772291514947582014-06-27T10:58:05.101+05:302014-06-27T10:58:05.101+05:30കഥ ആവശ്യത്തിലും അധികം പരന്നു പോയി എന്ന് തോന്നുന്ന...കഥ ആവശ്യത്തിലും അധികം പരന്നു പോയി എന്ന് തോന്നുന്നു.
ഭാഷ അതി സുന്ദരമായിട്ടുണ്ട് കേട്ടൊ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-5991904137659180202014-06-26T22:53:41.828+05:302014-06-26T22:53:41.828+05:30ഇനിയും ചുരുക്കാമായിരുന്നുഇനിയും ചുരുക്കാമായിരുന്നുSHAMSUDHEEN KARINGAPPRAhttps://www.blogger.com/profile/00147661199343442407noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-78227563958823484162014-06-26T22:29:14.161+05:302014-06-26T22:29:14.161+05:30പ്രമേയത്തിൽ പുതുമ തോന്നിയില്ല. അവതരണം മോശമായില്ലെങ...പ്രമേയത്തിൽ പുതുമ തോന്നിയില്ല. അവതരണം മോശമായില്ലെങ്കിലും ഇനിയും ചുരുക്കാമായിരുന്നു എന്നും തോന്നി. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-64489487164929279772014-06-26T22:23:21.725+05:302014-06-26T22:23:21.725+05:30പ്രാണയത്തിന്റെ ചില ഭ്രാന്തുകള്‍ !പ്രാണയത്തിന്റെ ചില ഭ്രാന്തുകള്‍ !സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-1046503758184473032.post-50738259552374707632014-06-26T20:26:57.550+05:302014-06-26T20:26:57.550+05:30കഥയായി മാത്രം വായിക്കുമ്പോള്‍ നന്നായിട്ടുണ്ട്.. മന...കഥയായി മാത്രം വായിക്കുമ്പോള്‍ നന്നായിട്ടുണ്ട്.. മനസ്സിന്റെ ചില ഫാന്റസികള്‍, ചില പ്രണയചിത്രങ്ങള്‍ ഒക്കെ നന്നായി എഴുതി.. അപ്പോഴും കഥയുടെ കാതലായ ചില ഭാഗങ്ങള്‍ ലോജിക് ഇല്ലാത്ത പോലെ തോന്നി.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.com